You are Here : Home / News Plus

ഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

Text Size  

Story Dated: Friday, July 12, 2019 05:20 hrs UTC

ഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടത്താൻ ബിജെപി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎമാർക്ക് കൂടി പ്രാതിനിധ്യം നൽകി മന്ത്രി സഭയിൽ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേർക്ക് മന്ത്രി സ്ഥാനം നൽകിയേക്കും. മിഷേൽ ലോബോ,ബാബു കവലേക്കർ,ബാബുഷ് മോൺസ്രെട്ട,ഫിലിപ്പ് നേരി റോഡ്രിഗ്സ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.