അഞ്ചലിനടുത്ത് ഏരൂർ സ്വദേശിനിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വർഷം കഠിന തടവും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. ഇതു കൂടാതെ 3,20,000 രൂപ പിഴയും അടയ്ക്കണം.
You are Here : Home / News Plus
Story Dated: Wednesday, July 17, 2019 07:50 hrs UTC

Comments