ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടു ദിവസംകൂടി നീട്ടി. സെപ്റ്റംബർ അഞ്ച് വരെയാണ് നീട്ടിയത്. കേസിൽ തൽസ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടു. കസ്റ്റഡി കാലാവധി തീരുന്നതുവരെ ഇടക്കാല ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകരുതെന്നും കോടതി പറഞ്ഞു.
Comments