മരട് ഫ്ളാറ്റ് വിഷയത്തിൽ ഇടപെടുമെന്നും അത് തന്റെ പരിഗണനയിലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താമസക്കാരുടെ പ്രശ്നത്തിൽ ആശങ്കയുണ്ട്. അത് പരിഹരിക്കേണ്ടതുമാണ്. പക്ഷെ കോടതി പരിഗണിച്ച് കൊണ്ടിരിക്കുന്ന വിഷയമായതിനാൽ എങ്ങനെയായിരിക്കും സർക്കാരിന്റേയോ തന്റെയോ ഇടപെടലെന്ന് ഇപ്പോൾ കൂടുതൽ പറ
Comments