രാഷ്ട്രപതി ഭവനു സമീപം ഡ്രോൺ പറത്തിയതിന് അമേരിക്കൻ പൗരന്മാരായ അച്ഛനെയും മകനെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനമുള്ളതിനെ തുടർന്നാണ് നടപടി. പീറ്റർ ജെയിംസ് ലിൻ, (65), മകൻ ജി എൽ ലിൻ(30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു.
Comments