പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കുരുങ്ങിയ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരിഹസിച്ച് വൈദ്യുതിമന്ത്രി എം എം മണി. ഫെയ്സ്ബുക്കിലൂടെയാണ് മണിയുടെ പ്രതികരണം. 'കമ്പിയില്ലേൽ കമ്പിയെണ്ണും' എന്നതായിരുന്നു മണി ഫെയ്സ്ബുക്കിൽ കുറിച്ചത്.
Comments