You are Here : Home / News Plus

ന്യായീകരണവുമായി വി കെ ഇബ്രാഹിംകുഞ്ഞ്

Text Size  

Story Dated: Friday, September 20, 2019 07:28 hrs UTC

പാലാരിവട്ടം പാലം നിർമാണത്തിന് കരാർ കമ്പനിക്ക് മുൻകൂർ പണം നൽകിയതിനെ ന്യായീകരിച്ച് പൊതുമരാമത്ത് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. മുൻകൂർപണം നൽകുന്നത് സാധാരണരീതിയാണെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട ഫയൽ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.