You are Here : Home / News Plus

14 നിര്‍ണായക ദിനങ്ങള്‍ പൂര്‍ത്തിയായി; ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള സാധ്യത അവസാനിക്കുന്നു

Text Size  

Story Dated: Saturday, September 21, 2019 07:54 hrs UTC

വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ചന്ദ്രയാൻ 2 ഇന്ത്യൻ ബഹിരാകാശ ഗവേഷണചരിത്രത്തിൽ പൂർത്തീകരിക്കാത്ത ദൗത്യമാകുന്നു. സെപ്റ്റംബർ 21 ന് ഒരു ചാന്ദ്രദിനം (14 ഭൗമദിനങ്ങൾ) പൂർത്തിയാകുന്നതോടെ ചന്ദ്രന്റെ ദക്ഷിണഭാഗത്തെ സൂര്യപ്രകാശത്തിന്റെ അളവ് കുറയും. ഈ സാഹചര്യത്തിൽ ലാൻഡറിന്റെ സോളാർ പാനലുകൾ റീ ചാർജ് ചെയ്യാനാവാതെവരുന്നതാണ് വിക്രം ലാൻഡറും റോവർ പ്രഗ്യാനും വീണ്ടും പ്രവർത്തനക്ഷമാകാനുള്ള സാധ്യത ഇല്ലാതാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.