കർണാടകയിലെ അയോഗ്യരാക്കപ്പെട്ട 17 വിമത കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സർക്കാരിനെ താഴെയിറക്കാനായി എം.എൽ.എ സ്ഥാനം രാജി വെച്ചതിനെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയതിനെതിരെയാണ് എം.എൽ.എമാർ സുപ്രീം കോടതിയെ സമീപിച്ചത്.
You are Here : Home / News Plus
Story Dated: Monday, September 23, 2019 08:28 hrs UTC

Comments