ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ മനുഷ്യന്റെ മരണത്തിന് കാരണമായ 'പോയിസൺ ഫയർ കോറൽ' ഓസ്ട്രേലിയയിലും കണ്ടെത്തി. ലോകത്തെ ഏറ്റവും വിഷംകൂടിയ ഫംഗസ് ഇനമാണിത്. കണ്ടാൽ പവിഴപ്പുറ്റുപോലെ തോന്നിക്കുന്ന ഇവയ്ക്ക് തീജ്വാലയുടെ നിറമാണ്.
You are Here : Home / News Plus
Story Dated: Friday, October 04, 2019 04:45 hrs UTC

Comments