കോഴിക്കോട് കൂടത്തായിയിൽ അടുത്തബന്ധുക്കളായ ആറുപേർ വർഷങ്ങളുടെ ഇടവേളയിൽ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുവായ ജോളിയെയും ഇവർക്ക് സയനൈഡ് എത്തിച്ചുനൽകിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയുമാണ് വടകര റൂറൽ എസ്.പി. ഓഫീസിൽവെച്ച് ചോദ്യം ചെയ്യുന്നത്.
Comments