കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്കെതിരെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ. ജോളിയുടെ നീക്കങ്ങളിൽ ഇപ്പോൾ സംശയം തോന്നുന്നുവെന്ന് സക്കറിയ പറഞ്ഞു. നേരത്തെ ജോളിയെ പിന്തുണച്ചുകൊണ്ട് സക്കറിയ രംഗത്തെത്തിയിരുന്നു.
You are Here : Home / News Plus
Story Dated: Monday, October 07, 2019 07:28 hrs UTC

Comments