കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്ചയാണെന്ന് അടൂർ പ്രകാശ് എം.പി. മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താൻ റോബിൻ പീറ്ററുടെ പേര് നിർദേശിച്ചത്. എന്നാൽ പിന്നീട് പാർട്ടി മോഹൻ രാജിനെ നിർത്താൻ തീരുമാനിച്ചപ്പോൾ ഞാൻ അത് പൂർണ്ണമായി അംഗീകരിച്ചെന്നും അടൂർ പ്രകാശ് പറഞ്ഞു.
Comments