ഈ സാമ്പത്തിക വർഷത്തിൽ ആർ.ബി.ഐ. ഇതുവരെ വിറ്റത് 1.15 ബില്യൺ ഡോളറിന്റെ കരുതൽ സ്വർണം. 5.1 ബില്യൺ ഡോളറിന്റെ സ്വർണം ഇക്കാലയളവിൽ ആർ.ബി.ഐ വാങ്ങുകയും ചെയ്തു. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
You are Here : Home / News Plus
Story Dated: Sunday, October 27, 2019 06:47 hrs UTC

Comments