You are Here : Home / News Plus

അട്ടപ്പാടിയില്‍ സ്വയരക്ഷയ്ക്കാണ് തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്തതെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, October 30, 2019 08:48 hrs UTC

അട്ടപ്പാടിയിൽ മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയ രക്ഷക്ക് വേണ്ടി തണ്ടർബോൾട്ട് വെടിവെച്ചപ്പോഴാണ് മാവോവാദികൾ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി നിയസഭയിൽ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.