You are Here : Home / News Plus

കേരളപ്പിറവിക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Friday, November 01, 2019 09:16 hrs UTC

കേരളപ്പിറവി ദിനത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തിൽ മോദി ആശംസകൾ നേർന്നു.കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ. രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ- മോദി ട്വിറ്ററിൽ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.