പാലാരിവട്ടം മേൽപ്പാലം അതീവദുർബലമെന്ന് വിദഗ്ധസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പാലത്തിൽ 2183 വിള്ളലുകളും ആറ് വളവുകളും ഉള്ളതായാണ് റിപ്പോർട്ട്. 99 വിള്ളലുകൾക്ക് മൂന്ന് സെന്റിമീറ്ററിൽ കൂടുതൽ വലിപ്പമുണ്ടെന്നും ഭാരമുള്ള വാഹനങ്ങൾ കയറിയാൽ വിള്ളലുകൾ വീണ്ടും വലുതാകാനിടയുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു.
Comments