സ്കൂൾ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനമേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറേർഡ്സ് അതോറിറ്റിയുടെ ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. സ്കൂൾ വിദ്യാർഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് റെഗുലേഷൻസ്-2019 പ്രകാരമാണ് ഉത്തരവ്.
Comments