അയോധ്യ കേസിൽ വിധി പറയുന്ന പശ്ചാത്തലത്തിൽ വിധി പറയുന്ന സുപ്രീം കോടതി ജഡ്ജിമാർക്കുള്ള സുരക്ഷ വർധിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പടെയുള്ളവരുടെ സുരക്ഷയാണ് വർധിപ്പിച്ചത്.
You are Here : Home / News Plus
Story Dated: Saturday, November 09, 2019 05:22 hrs UTC

Comments