മഹാരാഷ്ട്രയിലെ അടുത്ത സർക്കാരിന് ശിവസേന നേതൃത്വം നൽകുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവത്ത്. സംസ്ഥാന താത്പര്യങ്ങൾക്ക് അനുസൃതമായി കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളുമായി ചേർന്ന് പൊതുമിനിമം പരാതിയുടെ അടിസ്ഥാനത്തിൽ ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Friday, November 15, 2019 09:14 hrs UTC

Comments