ഹിന്ദുക്കൾ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കരുതെന്നും മെഴുകുതിരികൾ കത്തിക്കരുതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സനാതന മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ രാമായണം, ഭഗവദ് ഗീത, ഹനുമാൻ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുമെന്ന് കാളിമാതാവിന്റെ നാമത്തിൽ സത്യം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Comments