മദ്രാസ് ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ അന്ത്യശാസനവുമായി വിദ്യാർഥി കൂട്ടായ്മ. അതേസമയം എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. ഡി.എം.കെയും പ്രശ്നം ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
Comments