മരട് ഫ്ളാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നൽകാൻ കൂടുതൽ സമയം വേണമെങ്കിൽ സംസ്ഥാന സർക്കാരിന് സമിതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകളുടെ പുനഃപരിശോധന ഹർജി തുറന്ന കോടതിയിൽ കേൾക്കാം എന്ന് കോടതി വാക്കാൽ ഉറപ്പ് നൽകി. ചീഫ് സെക്രട്ടറി ടോം ജോസിന് എതിരെ മേജർ രവി നൽകിയ കോടതി അലക്ഷ്യ ഹർജി പിന്നീട് പരിഗണിക്കാൻ ആയി മാറ്റി.
Comments