നാലുവർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ ഫോൺ നിരക്കുകൾ കൂട്ടി. ശരാശരി 40 ശതമാനമാണു വർധന. വോഡഫോൺ ഐഡിയ, എയർടെൽ കമ്പനികളുടെ നിരക്കുവർധന ചൊവ്വാഴ്ചയും റിലയൻസ് ജിയോയുടേത് വെള്ളിയാഴ്ചയും പ്രാബല്യത്തിൽവരും. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എലും ഉടൻ വർധന പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
Comments