തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിൽ നിലനിൽക്കുന്ന പ്രശ്നത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശം. ബാർ കൗൺസിൽ അംഗങ്ങൾ നേരിട്ട് പരിശോധന നടത്തി ഡിസംബർ അഞ്ചിന് റിപ്പോർട്ട് നൽകാനാണ് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്. ബാർ കൗൺസിൽ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് ഈ നിർദേശം നൽകിയത്.
Comments