സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടനകള്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.സെക്രട്ടറിയേറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്രവര്‍ത്തകരെ തടയുന്നതിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ചിതറിയോടിയ പ്രവര്‍ത്തകര്‍ തിരിച്ചെത്തിയതോടെ പോലീസ് കണ്ണീര്‍വാതഷെല്ലുകളും ഗ്രനേഡുകളും പ്രയോഗിച്ചു.
Comments