ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാരോപണക്കേസില്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നു പ്രത്യേക അന്വേഷണസംഘം. ജോസ് തെറ്റയില്‍ മകനു വിവാഹാലോചനയുമായി പോയവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
Comments