You are Here : Home / News Plus

ലീഗ് പിണങ്ങി

Text Size  

Story Dated: Monday, July 01, 2013 02:41 hrs UTC

തിരുവനന്തപുരംഃ മന്ത്രിമാരെ പിന്‍വലിച്ചു സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ .യുഡിഎഫ് ബന്ധം തന്നെ അവസാനിപ്പിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. ഈ മാസം നാലിനു മുന്‍പു പ്രശ്ന പരിഹാരം വേണം. പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്ര പ്രസിഡന്റ് ഇടപെടണ. നിലവില്‍ ആത്മാഭിമാനത്തോടെ മുന്നണിയില്‍ തുടരാനാകില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.