നാല്‍പ്പത് ഇന്ത്യാക്കാരെയും മോചിപ്പിക്കാമെന്ന് തീവ്രവാദികള്‍
Text Size
Story Dated: Thursday, June 19, 2014 02:56 hrs UTC
ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല്‍പ്പത് ഇന്ത്യാക്കാരെയും ഉപദ്രവിക്കാതെ തന്നെ മോചിപ്പിക്കുമെന്ന് തീവ്രവാദികള്‍ വാക്ക് നല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നോ സൈന്യത്തില്‍ നിന്നോ ആരെങ്കിലും ബന്ധപ്പെടുകയാണെങ്കില്‍ ബന്ദികളെ മോചിപ്പിക്കാമെന്നാണ് തീവ്രവാദികള്‍ ഉറപ്പു നല്‍കിയെന്ന് ബന്ദിയാക്കപ്പെട്ടവരില്‍ ഒരാളുടെ സഹോദരന് പറഞ്ഞു.
Comments