You are Here : Home / News Plus

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ സി.ബി.ഐ പരിശോധന

Text Size  

Story Dated: Wednesday, July 03, 2013 07:24 hrs UTC

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ സി.ബി.ഐ വീണ്ടും പരിശോധന നടത്തി. പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. പാസ്‌പോര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ട് ജീവനക്കാരെ സി.ബി.ഐ ചോദ്യം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.