ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെയും ശാലുമേനോന്റെ ഗൃഹപ്രവേശച്ചടങ്ങിലെ വിവാദചിത്രങ്ങള്‍ മനോരമ പുറത്ത് വിട്ടു. ഈ ചിത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി ആരോപണമുയര്‍ന്നിരുന്നു . കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ഒരു ബി.ജെ.പി നേതാവ് എന്നിവരുടെ ഫോട്ടോകളും എടുത്തിട്ടുണ്ട്.
Comments