ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിതയെ ബന്ധപ്പെട്ടത് 13തവണ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ 9447018116 എന്ന സ്വന്തം നമ്പറുമായും സരിത നിരന്തര സമ്പര്‍ക്കത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസും 30 തവണ സംസാരിച്ചതിന്റെ വിവരം ഫോണ്‍ കോള്‍ രേഖയിലുണ്ട്. ജൂണ്‍ 3നാണ് സരിത അറസ്റ്റിലായത്. ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വികെ രവീന്ദ്രനുമായും സരിത എസ് നായര്‍ 17 തവണയാണ് സംസാരിച്ചത്. മെയ് 20ന് രവീന്ദ്രന്‍ സരിതയെ തിരിച്ചും വിളിച്ചു.
Comments