You are Here : Home / News Plus

ശാലു മേനോന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തത് ജനപ്രതിനിധിയെന്ന നിലയില്‍ : കൊടിക്കുന്നില്‍

Text Size  

Story Dated: Thursday, July 04, 2013 11:46 hrs UTC

ശാലു മേനോന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തത് ജനപ്രതിനിധിയെന്ന നിലയിലണെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തന്റെ മണ്ഡലത്തിലുളള ഒരാളെന്ന നിലയിലാണ് ചടങ്ങില്‍ പങ്കെടുത്തത്. മണ്ഡലത്തിലെ ഒരാളുടെ വീട്ടിലെ ചടങ്ങില്‍ ജനപ്രതിനിധി എന്ന നിലയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. ജനപ്രതിനിധിയെന്നനിലയില്‍ ഇത് തന്റെ കടമയാണെന്നും സുരേഷ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സരിതയുമായി ഫോണില്‍ സംസാരിച്ചവരില്‍ രമേശ് ചെന്നിത്തലയും
    തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതയുമായി ഫോണില്‍ സംസാരിച്ചവരില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ...

  • തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിതയെ ബന്ധപ്പെട്ടത് 13തവണ
    ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിതയെ ബന്ധപ്പെട്ടത് 13തവണ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ 9447018116 എന്ന സ്വന്തം നമ്പറുമായും...