You are Here : Home / News Plus

തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ്‌ അസാധാരണമെന്ന്‌ ഹൈക്കോടതി

Text Size  

Story Dated: Friday, July 05, 2013 02:16 hrs UTC

കൊച്ചി: ജോസ്‌ തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ്‌ വിധിപറയാനായി മാറ്റിവച്ചു. പരാതി ബാലിശമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തെറ്റയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി പരാതിക്കാരി നിഷ്‌കളങ്കയാണെന്ന്‌ കരുതാനാവില്ലന്ന്‌ പറഞ്ഞു. ബലാത്സംഗം നടന്നിട്ടില്ല. പീഡനം നടന്ന സമയത്ത്‌ യുവതി എതിര്‍പ്പ്‌ പ്രകടിപ്പിച്ചതായി പരാതിയില്‍ പറയുന്നില്ല. മകനെ വിവാഹം കഴിക്കാമെന്ന പ്രതീക്ഷയില്‍ പിതാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ക്രമിനലുകളുടേ ഫോണ്‍ കോളുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു എം കെ മുനീര്‍
    തിരുവനന്തപുരം:പൊതുപ്രവര്‍ത്തകര്‍ ആകുമ്പോള്‍ പലരുടേയും ഫോണ്‍ കോളുകള്‍ സ്വീകരിക്കേണ്ടി വരുമെന്നും അവര്‍ ക്രമിനലുകളാണെന്ന്...

  • തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ നികേഷ് കുമാര്‍
    ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. എം.വി നികേഷ് കുമാര്‍...

  • നടി ശാലു മേനോനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുവാന് സാധ്യത
    കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലായ നടി ശാലു മേനോനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുവാന് സാധ്യത...

  • സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോന്‍ കസ്റ്റഡിയില്‍
    കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത നടി ശാലു മേനോ പ്രത്യേക അന്വേഷണ സംഘം...