സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത്.
സോളാര്‍ തട്ടിപ്പില്‍ വി.എസ്സിനും പങ്കുണ്ടെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ടീം സോളാറിന്റെ പരസ്യത്തില്‍ വി.എസ് പ്രത്യക്ഷപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവഞ്ചൂന്റെ പ്രസ്ഥാവന.ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തില്‍ വന്ന സോളാറിന്റെ പരസ്യത്തില്‍ വി.എസ് ഉണ്ടെന്നും അതിനുള്ള തെളിവ് സഭയുടെ മേശപ്പുരത്ത് വെയ്ക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നിയമസഭയില്‍ കോടിയേരി ബാലക്ൃഷ്ണന്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്കവയേയാണ് വി.എസ്സിനെതിരെ തിരുവഞ്ചൂരിന്റെ ആരോപണം.
Comments