മന്ത്രിമാരുടെ സരിത എസ് നായരുമായുള്ള ഫോണ്‍ വിളികളെ സംബന്ധിച്ച് അന്വേഷണം തുടങ്ങി.
സംസ്ഥാന മന്ത്രിസഭയിലെ ആറോളം മന്ത്രിമാര്‍ സരിത എസ് നായരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ഫോണ്‍ രേഖ ചോര്‍ന്നതിനെതിരെ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും മന്ത്രിമാര്‍ പരാതി നല്‍കുകയും ചെയ്തു.
Comments