ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും തമ്മില്‍ ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് പൂനെ കേസില്‍ ബിജുവിന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി.ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനം ഉപയോഗിച്ച് കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഓഫീസില്‍ സരിതയും ബിജുരാധാകൃഷ്ണനും പ്രവേശിച്ചെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
Comments