You are Here : Home / News Plus

ബംഗാളില്‍ കേന്ദ്രമന്ത്രിക്ക് നേരെ വെടിവെയ്പ്പ്

Text Size  

Story Dated: Tuesday, July 16, 2013 09:47 hrs UTC

ബംഗാളില്‍ കേന്ദ്രമന്ത്രി എ.എച്ച് ഖാന്‍ ചൗധരിക്ക് നേരെ വെടിവെയ്പ്പ്.പരിക്കുകളില്ലാതെ കേന്ദ്രമന്ത്രി രക്ഷപ്പെട്ടു.കാലിയാചക്ക് മേഖലയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണം നടത്തുമ്പോഴായിരുന്നു വെടിവെപ്പ്. അഞ്ച് തവണ മന്ത്രിക്കുനേരെ വെടിയുതിര്‍ത്തു.സംഭവസ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി തെളിവെടുപ്പ് നടത്തി.വെടിവെയ്പ്പിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് കേന്ദ്രമന്ത്രി ഖാന്‍ ചൗധരി ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.