You are Here : Home / News Plus

പാസ്‌പോര്‍ട്ട് ഓഫീസറെ മനുഷ്യക്കടത്ത് കേസില്‍ പ്രതിയാക്കണം:സി.ബി.ഐ

Text Size  

Story Dated: Wednesday, July 17, 2013 11:38 hrs UTC

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുള്‍ റഷീദിനെ മനുഷ്യക്കടത്ത് കേസില്‍ പ്രതിയാക്കണമെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ച് സി.ബി.ഐ. കൊച്ചി യൂണിറ്റാണ് കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.ചട്ടങ്ങള്‍ ലംഘിച്ചാണ് പാസ്‌പോര്‍ട്ട് ഓഫീസര്‍ പാസ്‌പോര്‍ട്ട് നല്‍കിയിരുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സി.ബി.ഐ അന്വേഷണ വിധേയമായി മരവിപ്പിക്കുകയും ഓഫീസ് റെയ്ഡ് ചെയ്യുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.