You are Here : Home / News Plus

വസ്ത്രമഴിക്കുന്നത് സാമൂഹ്യ സേവനം:പൂനം പാണ്ഡെ

Text Size  

Story Dated: Sunday, July 21, 2013 04:42 hrs UTC

വസ്ത്രം കുറയ്ക്കുന്നതിലൂടെ താന്‍ സാമൂഹ്യസേവനമാണ് ചെയ്യുന്നതെന്ന് പൂനം പാണ്ഡെ. ഇത്തരം വസ്ത്രങ്ങളില്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവരെ നിരുത്സാഹപ്പെടുത്താന്‍ തനിക്കാകില്ല. ഈ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ താന്‍ ചെയ്യുന്നത് ഏറ്റവും വലിയ സാമൂഹിക സേവനമാണെന്നും പൂനം പാണ്ഡെ വ്യക്തമാക്കി.രേഖ, മാധുരി ദീക്ഷിത്, കാജോള്‍ തുടങ്ങിയ മുന്‍ നിര നായികമാരെപ്പോലെയാകാനാണ് തനിക്ക് ആഗ്രഹമെന്നും പൂനം പാണ്ഡെ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.