You are Here : Home / News Plus

സരിതയും ഗണേഷും ചാണ്ടി ഉമ്മനും പുതിയ കമ്പനി തുടങ്ങാന്‍ പദ്ധതിയിട്ടു?

Text Size  

Story Dated: Sunday, July 21, 2013 05:18 hrs UTC

സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സരിത എസ് നായരും മുന്‍ മന്ത്രി ഗണേഷ് കുമാറും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ചേര്‍ന്ന് പുതിയ കമ്പനി തുടങ്ങാനായി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍ബിജുവിന്റെ കൂടെ സെല്ലില്‍ കഴിഞ്ഞിരുന്ന തടവുകാരനായ ഡിവൈഎഫ്‌ഐ നേതാവിനോടാണ് ബിജു രാധാകൃഷ്ണന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ കമ്പനിക്കായി ഇവര്‍ ബാലരാമപുരത്ത് സ്ഥലം വാങ്ങിയിരുന്നതായി ബിജു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.