സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്ന് അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്‍ .രഹസ്യമൊഴി പുറത്തുവരുന്നത് ദേശീയ - സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അഡ്വ. ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞു.
Comments