അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യാപാനമാണെന്ന് മന്ത്രി കെ സി ജോസഫ് . ആദിവാസി ഊരുകളില്‍ മദ്യോപയോഗം വ്യാപകമാണ്.അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ പോലും ചാരായം ഉപയോഗിക്കുന്നത് വ്യാപകമാണ്. ഇത് നിയന്ത്രിക്കണം. ആദിവാസികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ചെയ്യാവുന്നതെന്തും ചെയ്യും. ഫണ്ട് ഒരു തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments