ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന ഹര്‍ജി കോടതി തള്ളി.തെറ്റയിലിനെതിരെയായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി വിധി പറയാനായി ഹൈക്കോടതി മാറ്റി.
You are Here : Home / News Plus
Story Dated: Wednesday, July 24, 2013 08:38 hrs UTC

Comments