സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസിനോ ബി ജെ പിക്കോ പിന്തുണ നല്‍കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.കോണ്‍ഗ്രസും ബി ജെ പിയും അധികാരത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ മൂന്നാം മുന്നണിക്ക് വോട്ടുചെയ്യും. മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുന്നതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments