You are Here : Home / News Plus

അലിഗഢില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു

Text Size  

Story Dated: Saturday, July 27, 2013 08:39 hrs UTC

അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ ഡ്രസ്സ് കോഡ് അടക്കമുള്ള ഉത്തരവ്  അധികൃതര്‍ പിന്‍വലിച്ചു. സല്‍വാര്‍ കമീസും ദുപ്പട്ടയും പോലുള്ള ‘മാന്യവും അനുയോജ്യവുമായ’ വസ്ത്രങ്ങള്‍ ധരിക്കണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. വനിതാ ഹോസ്റ്റല്‍ അന്തേവാസികള്‍ക്കായി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് നടപടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.