മന്ത്രി അടൂര്‍ പ്രകാശ് സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുമായി മൂന്നു മണിക്കൂര്‍ ഫ്ളാറ്റില്‍ ചിലവഴിച്ചെന്ന വാര്‍ത്തയിലെ തെളിവുകള്‍ താന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് വൈറ്റിലയിലെ മിസ്റ്റിക് ഹെയ്റ്റ്‌സ് ഫ്ളാറ്റ് ഉടമ ശ്രീനി.മന്ത്രിയെ തനിക്ക് മുന്‍ പരിചയമില്ല. വൈരാഗ്യവുമില്ല. മാത്രമല്ല മന്ത്രിക്കോ അവരുടെ ഭാര്യയ്‌ക്കോ താന്‍ ഫ്ളാറ്റ് വിറ്റിട്ടില്ലെന്നും ശ്രീനി പറഞ്ഞു.
Comments