അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി. അനുമതി ലഭിച്ചതോടെ തച്ചങ്കരിക്കെതിരായ കുറ്റപത്രം അടുത്ത ആഴ്ച സമര്‍പിച്ചേക്കും.2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഡി.ജി.പി ആയിരിക്കവെ തച്ചങ്കരി അറുപത്തഞ്ച് ലക്ഷത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.
Comments