You are Here : Home / News Plus

അഭിഭാഷകനെ കാണാന്‍ താത്പര്യമില്ലെന്ന് സരിത

Text Size  

Story Dated: Saturday, July 27, 2013 06:21 hrs UTC

അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ കാണാന്‍ താത്പര്യമില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍. ഇനി തന്നെ കാണാന്‍ അമ്മയെ മാത്രം അനുവദിച്ചാല്‍ മതിയെന്നും സരിത ജയില്‍ അധികൃതരോട് പറഞ്ഞു.മൊഴി മാറ്റാന്‍ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വക്കാലത്ത് ഒഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.