ചിക്കന്‍ ബിരിയാണിയില്‍ നിന്ന് ഭക്‍ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്നെന്ന് വിദ്യാര്‍ത്ഥിനി മരിച്ചു.പോണ്ടിച്ചേരി ജിപ്മെറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഉള്ളൂര്‍ സ്വദേശിനി രജിതാ രാജീവാ(18)ണ് മരിച്ചത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രിയാണ് രജിത ബിരിയാണി കഴിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ഭക്‍ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി.
Comments